മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ...
സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ആകെ മാസവരുമാനമായ 3000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി തിരുവല്ല...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52000 രൂപ കൈമാറി അതിഥി സംസ്ഥാന തൊഴിലാളികൾ. തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന് കീഴിൽ...
കൊവിഡ് 19 രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യവിദഗ്ധരുമായി...
കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍...
സംസ്ഥാനത്ത് ഒരു ക്ഷേമനിധി പെൻഷന്റെയും പരിധിയിൽ വരാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗമുക്തി നേടിയ 84 വയസുകാരനെ രക്ഷിക്കാനായത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19...
അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്നും ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി...
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ആദരമായി കേരള തപാല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത്...
വിമാനടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ തിയതികളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണെന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി...