കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം തുടരുന്നു. കോൺഗ്രസും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത...
പാലക്കാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂര മർദനമെന്ന് വി ടി ബൽറാം എംഎൽഎ. തന്റെ തലയ്ക്കാണ് പരുക്കേറ്റത്. നിരവധി പ്രവർത്തകർക്ക്...
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 7.20...
തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്തിലെ എട്ട് സിപിഐഎം അംഗങ്ങൾ ബിജെപിയില്‍ ചേര്‍ന്നു. സിപിഎം കോവളം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചിൽ ബ്രാഞ്ച്...
കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. പട്ടികയിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ഉടൻ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ജനറൽ...
എറണാകുളം പറവൂർ കടുങ്ങല്ലൂർ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി. എ, ഐ ഗ്രൂപ്പുകൾ തമ്മിലാണ് കയ്യാങ്കളി. കടുങ്ങല്ലൂർ മണ്ഡലം...
വിമതര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി സോണിയഗാന്ധി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ...
കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തിനെതിരായി വീണ്ടും കത്ത്. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള നേതാക്കളാണ്...
സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന വിമതരുടെ നിർദേശം അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം കാട്ടാക്കടയില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജാഥയ്ക്കിടെ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. ഡിഐജി സഞ്ജീവ്...