സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സിപിഐഎം സഖ്യത്തില്‍ അന്തിമ ധാരണ ഇന്ന് അവസാനിക്കുന്ന...
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ഒരു ബന്ധത്തിനും കോണ്‍ഗ്രസില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസും ജമാഅത്ത് ഇസ്ലാമിയും വര്‍ഗീയതയുടെ ഇരുവശങ്ങളാണ്. വര്‍ഗീയ...
സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യമാണെന്ന് സിപിഐഎം ബീഹാർ ഘടകം സെക്രട്ടറി അവദേഷ് കുമാർ 24 നോട്. കോൺഗ്രസുമായി സഖ്യം ആകാം...
കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനത്തില്‍ ഉറച്ച് സിപിഐഎം പശ്ചിമബംഗാള്‍ ഘടകം. സിപിഐഎം കോണ്‍ഗ്രസ് സഖ്യ യോഗം ഇന്ന് പശ്ചിമബംഗാളില്‍ ചേരും. സിപിഐഎമ്മിന്റെയും...
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൃത്യത്തിന് ശേഷം പ്രതികള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്...
യുഡിഎഫ് വോട്ടുകൊണ്ട് വിജയിച്ച ജോസ് കെ. മാണി പക്ഷത്തെ ജനപ്രതിനിധികള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...
തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം മിഥുൻ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷിൻ്റെ നേതൃത്വത്തിൽ...
കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം പ്രതിനിധി പ്രസിഡന്റായുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി റ്റി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. കേരള...
കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രസ്താവനയിലാണ് ഖുശ്ബു മാപ്പ്...
നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ. എൽ മുരുഗന്റെ...