നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അന്‍പത് സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. 20 സീറ്റിന് മുകളില്‍ മുസ്ലീംലീഗ് നേടുമെന്നാണ് ഹൈക്കമാന്‍ഡിന്റെ...
നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ്...
സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം...
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തുടങ്ങാനാകാതെ ലോക്‌സഭ. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന...
കോട്ടയം ജില്ലയിലെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാവണമെന്ന് ഡിസിസിയുടെ ആവശ്യം. ജില്ലാ അവലോകന യോഗത്തിനെത്തിയ എഐസിസി ജനറല്‍...
കോണ്‍ഗ്രസിനേയും ഹൈക്കമാന്‍ഡിനെയും ഒരുപോലെ വെട്ടിലാക്കി കെ. സുധാകരന്‍ എംപി. ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞുള്ള സുധാകരന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലെ...
രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ്. കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രാധാന്യം എന്ന നിലപാടുമായി രാജ്യസഭയില്‍ കോണ്‍ഗ്രസ്...
ഇടുക്കി മണ്ഡലം തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. 1991 ലാണ് ഇടുക്കി മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്....
അയോധ്യ രാമ ക്ഷേത്രത്തിന് വേണ്ടി ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥപിള്ള ഫണ്ട് പിരിച്ച സംഭവത്തില്‍ പ്രഥമിക വിശദികരണം ലഭിച്ചെന്ന്...
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് കെ വി...