Advertisement
‘അബ് ഹോഗ ന്യായ്’ എന്ന തെരെഞ്ഞെടുപ്പ് മുദ്രാവാക്യവുമായി കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യവുമായി കേണ്‍ഗ്രസ്. ‘അബ് ഹോഗ ന്യായ്’ എന്നാണ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന...

അഞ്ചു പേരൊഴിച്ച് ഗുജറാത്തിലെ എല്ലാ സ്ഥാനാർത്ഥികളും കോടീശ്വരർ; അഞ്ചിൽ നാലു പേരും ആദിവാസി വിഭാഗക്കാർ

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്‍മാര്‍. കോടീശ്വരന്‍മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ളവരുമാണ്....

പ്രകടനപത്രിക കാണാന്‍ ജനം ഇടിച്ചുകയറി; കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി

പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി. പ്രകടന പത്രിക കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതുകൊണ്ടാണ് സൈറ്റ് തകരാറിലായതെന്നും...

ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അവസാനവട്ട ചര്‍ച്ച ഇന്ന്

ആംആദ്മി പാര്‍ട്ടിയിമായുള്ള സഖ്യസാധ്യതകള്‍ സംബന്ധിച്ച് അവസാന ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി പി സി സി അധ്യക്ഷ...

സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ; കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ നൽകിക്കൊണ്ടാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. തങ്ങൾ അധികാരത്തിലെത്തി...

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് പി കെ ബിജു

രമ്യ ഹരിദാസിനെതിരായി എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി കെ...

ത്രിപുരയിൽ ബിജെപി സഖ്യകക്ഷിയിലെ മൂന്ന് വനിതാ നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ത്രിപുരയിലെ ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനസ് പീപിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ(ഐ.പി.എഫ്.ടി) മൂന്ന് വനിതാ നേതാക്കൾ കോൺഗ്രസിലേക്ക്. സംസ്ഥാനത്ത് ഐ.പി.എഫ്.ടിയും ബി.ജെ.പിയും...

കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ പദ്ധതി താഴെക്കിടയിൽ നിന്ന് വളർച്ച വർദ്ധിപ്പിക്കും : രഘുറാം രാജൻ

കോൺഗ്രസ് പ്രഖ്യാപിച്ച ദരിദ്രർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ പദ്ധതി താഴെക്കിടയിൽ നിന്ന് വളർച്ച വർദ്ധിപ്പിക്കുമെന്ന് മുൻ റിസർവ് ബാങ്ക്...

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ? ഇന്നറിയാം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന് ഇന്നറിയാം. കർണാടകയിലെ മണ്ഡലവും പരിഗണനയിലുണ്ടെന്ന് ഹൈക്കമാൻഡ്. രാഹുൽ രണ്ട് സീറ്റുകളിലും മത്സരിക്കണമെന്നാണ് സോണിയാ...

കോൺഗ്രസിന്റെ ന്യായ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കും; ന്യായ് പദ്ധതിയുടെ പ്രായോഗിക വശങ്ങൾ സംബന്ധിച്ച് വിശദീകരണങ്ങളുമായി കോൺഗ്രസ് വക്താവ്

ദരിദ്രർക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്ന് കോൺഗ്രസ്. കുടുംബനാഥയുടെ അക്കൗണ്ടിൽ നേരിട്ടായിരിക്കും പണം നൽകുക. ഇതിലൂടെ...

Page 342 of 372 1 340 341 342 343 344 372
Advertisement