Advertisement
തരൂരിന്റെ പ്രചാരണത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെന്ന് എ​ഐ​സി​സി നിരീക്ഷകൻ

ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ഐ​സി​സി പ്ര​ത്യേ​ക നി​രീ​ക്ഷ​ക​നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ നാ​നാ പ​ട്ടോ​ല. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം...

ഭാര്യ ബിജെപിയിൽ; പിതാവും സഹോദരിയും കോൺഗ്രസിൽ; കൗതുകമായി ജഡേജയുടെ വീട്

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. ജാം​ന​ഗ​റി​ലെ ക​ല​വാ​ഡി​ൽ ന​ട​ന്ന റാ​ലി​യി​ൽ പാ​ട്ടി​ദാ​ർ പ്ര​ക്ഷോ​ഭ...

ത​മി​ഴ്നാ​ടി​നെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​ ​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: രാ​ഹു​ൽ ഗാ​ന്ധി

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ നാ​ഗ്പു​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ...

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇന്ന് തമിഴ്നാട്ടിൽ

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ. വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന രാഹുലാണ് തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ തോൾ...

ഡല്‍ഹി,ഹരിയാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക് സഭാ തെരെഞ്ഞടുപ്പിനുള്ള ഡല്‍ഹിയിലേയും ഹരിയാനയിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ്...

കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചു; വിവാദ പരാമർശവുമായി വീണ്ടും ആദിത്യനാഥ്

കോ​ണ്‍​ഗ്ര​സി​നെതിരെ വിവാദ പരാമർശവുമായി വീണ്ടും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ണ്‍​ഗ്ര​സി​നെ ഗ്രീ​ൻ വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്നായിരുന്നു യോഗിയുടെ പരാമർശം. ബ​റേ​ലി​യി​ൽ...

വീട്ടിൽ കള്ളനോട്ടടി; കോൺഗ്രസ് നേതാവ് പിടിയിൽ

വീട്ടിൽ കള്ളനോട്ട് നിർമ്മാണം നടത്തിയ തമിഴ്നാട് കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ...

56 ഇഞ്ച് നെഞ്ചുള്ളത് കഴുതകൾക്ക് മാത്രം; പരിഹാസവുമായി കോൺഗ്രസ് നേതാവ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 56 ഇ​ഞ്ച് നെ​ഞ്ച് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്വാ​ഡി​യ. ക​ഴു​ത​ക​ൾ​ക്ക് മാ​ത്ര​മാ​ണ്...

നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി; തെളിവ് പുറത്തുവിട്ട് കോണ്‍ഗ്രസ്

എന്‍ഡിഎ സര്‍ക്കാറിന്റ നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി. തെളിവ് പുറത്തു വിട്ട് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്റെ മറവില്‍ അസാധു നോട്ടുകളാണ് മാറി...

റെയ്ഡ്: കണ്ടെത്തിയത് 281 കോടി രൂപ; ആദായ നികുതി വകുപ്പിനു മുൻപേ കണക്ക് പുറത്തുവിട്ട് ബിജെപി

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 281 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​ത്തി​ന്‍റെ...

Page 341 of 372 1 339 340 341 342 343 372
Advertisement