Advertisement
ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിന്റെ അവിശ്വാസം; ഇടതിന് പഞ്ചായത്ത് ഭരണം നഷ്ടമായി

സിപിഐഎം ഭരിക്കുന്ന കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയത്തെ ബിജെപി പ്രതിനിധികള്‍ പിന്തുണക്കുകയായിരുന്നു. ഇതോടെ ഇടതിന്...

കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്ര്യയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു; ബിജെപിക്ക് ഭരണം നഷ്ടമായി

കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു....

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്; നിര്‍ണായക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ ശനിയാഴ്ച...

കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിൽ ലയിക്കും

കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിൽ ലയിക്കും. രാവിലെ 10 മണിക്കാണ് ലയന പ്രഖ്യാപനം. സിപിഎമ്മിന്റെയും...

റാഫേല്‍ കോണ്‍ഗ്രസിന് ആയുധം: മോദിയുടെ നടപടി ദുരൂഹമെന്ന് എ.കെ. ആന്റണി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെതിരെ റാഫേല്‍ യുദ്ധവിമാന ഇടപാട് രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് നീക്കം. 2008 ല്‍...

‘ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു....

രാജസ്ഥാനില്‍ ബിജെപിയെ നയിക്കാന്‍ വസുന്ധര രാജെ തന്നെ

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക്...

കോണ്‍ഗ്രസ് രാമായണ മാസം ആചരിക്കില്ല

കോണ്‍ഗ്രസ് രാമായണ മാസം ആചരിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. സുധീരനും മുരളീധരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ആദ്യം...

കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തി....

ആന്ധ്രയിലും കേരളാ മോഡല്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്ക് റാലിയില്‍ ഉമ്മന്‍ചാണ്ടിയും

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. കേരളാ മോഡല്‍ ബൈക്ക് റാലിയില്‍...

Page 350 of 372 1 348 349 350 351 352 372
Advertisement