മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസിജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി....
മുംബൈ കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷൻ മിലിന്ദ് ദിയോറ സ്ഥാനം ഒഴിഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് രാജി.ദേശീയ തലത്തിൽ പുതിയ...
കർണാടക പ്രതിസന്ധിയിൽ ആശങ്കയോടെ എഐസിസി. മുതിർന്ന നേതാക്കൾ യോഗം ചേരുന്നു.നേതാക്കൾ തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ബിജെപി...
ലോക്‌സഭ പ്രതിപക്ഷ നേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ശക്തമായ പ്രതിപക്ഷം വേണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളോട് ആത്മാര്‍ത്ഥത കാണിക്കണമെന്നാണ്...
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു തുടരില്ലെന്ന് വ്യക്തമാക്കിയതോടെ കോൺഗ്രസ്സിൽ നേതാക്കളുടെ രാജി തുടരുകയാണ്. പ്രതിസന്ധി മറികടക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ട്...
രാജ്യത്തിന്റെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എംപി. ദേശീയ ഗാനത്തിലുള്ള സിന്ധ് ശത്രുരാജ്യമായ പാക്കിസ്ഥാനിലായതു കൊണ്ട്...
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പിൻഗാമിയെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം പാർട്ടിക്കാണെന്നും രാഹുൽ പറഞ്ഞു....
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ രാധാകൃഷ്ണ വിഖേ പാട്ടീലിനെ...
ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും കയ്യാങ്കളിയും. നേതാക്കൾ...
ബിജെപി തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ അധികം വാണിജ്യവത്കരിച്ചതായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വക്രീകരിച്ചതിലൂടെ ജനാധിപത്യത്തിനു ഹാനികരമായെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ...