Advertisement
‘തന്റെ ട്വീറ്റ് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചു, വേണ്ടത് ക്രിയാത്മക വിമർശനം’; കോൺഗ്രസിന് ശശി തരൂരിന്റെ മറുപടി

മോദി സ്തുതിയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. താൻ മോദിയുടെ കടുത്ത...

ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ചാവക്കാട് കോൺഗ്രസ്സ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മുഹമ്മദ് മുസ്തഫ ഫാമിസ്...

‘ചിദംബരത്തിന്റെ അറസ്റ്റ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ മറയ്ക്കാൻ’: കോൺഗ്രസ്

മുൻ ധന, ആഭ്യന്തര വകുപ്പ് മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്തത് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ...

കശ്മീരിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ...

‘മോദി ചെങ്കോട്ടയിൽ നുണ പറയുന്നു’; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ്. #ModiLiesAtRedFort ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​ണ് മോ​ദി​യെ കോ​ൺ​ഗ്ര​സ് ക​ട​ന്നാ​ക്ര​മി​ച്ച​ത്....

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്. ഗുലാം നബി ആസാദാണ് സോണിയ ഗാന്ധിയുടെ പേര് നിർദേശിച്ചത്. രാഹുലിന്റെ രാജിയെ കുറിച്ച്...

ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചാണ് അധ്യക്ഷൻ അജോയ് കുമാർ...

എസ്ബിഐ മാനേജരെന്ന വ്യാജേന കോൺഗ്രസ് എംപിയെ പറ്റിച്ച് 23 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ

കോൺഗ്രസ് എംപിയും പഞ്ചാ മുഖ്യമന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിനെതിരെ ഓൺലൈൻ തട്ടിപ്പ്. എസ്ബിഐ മാനേജരാണെന്ന വ്യാജേന പ്രണീതിനെ വിളിച്ച പ്രതി...

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഓഫീസിലെ ടൈലുകൾ ഇളക്കി മാറ്റിയ...

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചേരും. അതിനിടെ ഡല്‍ഹി പിസിസി അധ്യക്ഷനായി...

Page 353 of 391 1 351 352 353 354 355 391
Advertisement