Advertisement
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 81 ആയി, കൂടുതല്‍ നഗരങ്ങളില്‍ യാത്രാ വിലക്ക്

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. രാജ്യമൊട്ടാകെ ഇതുവരെ 2744 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍...

കൊറോണ വൈറസ് ; ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

കൊറോണ വൈറസ് ബാധ ഭീഷണിയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യക്കാരെ തിരിക്കെ എത്തിക്കാന്‍...

കൊറോണ വൈറസ്: ആരോഗ്യ വകുപ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് കെകെ ശൈലജ

കൊറോണ വൈറസ് ബാധ സംബന്ധിച്ച് ആശങ്ക പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ....

വളർത്തു പട്ടി പാസ്പോർട്ട് കടിച്ചു കീറി; കൊറോണ ബാധയിൽ നിന്ന് യുവതി രക്ഷപ്പെട്ടത് നാടകീയമായി

ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ ഇതിനോടകം 80 പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. വന്മതിൽ അടക്കുകയും പലയിടത്തും അടിയന്തിരാവസ്ഥ...

ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കാണം : പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി...

കൊറോണ; സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയില്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. സംഘം വിവിധ ഇടങ്ങളില്‍ പരിശോധന തുടങ്ങി. ഡോ. ഷൗക്കത്ത്...

കൊറോണ ലക്ഷണത്തോടെ ബിഹാര്‍ സ്വദേശിനി ചികിത്സയില്‍; ചൈനയില്‍ 769 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു

ചൈനയില്‍ നിന്നെത്തിയ യുവതി പാട്‌ന മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിഹാര്‍ ചാപ്ര സ്വദേശിനിയാണ് ചികിത്സയിലുള്ളത്. ആദ്യം...

കൊറോണ; ചൈനയിൽ മരണം 80 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയിൽ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയിൽ...

ചൈനയില്‍ മലയാളികള്‍ സുരക്ഷിതര്‍; നോര്‍ക്ക റൂട്ട്‌സ്

ചൈനയിലെ മലയാളികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍. കൊറോണ വൈറസ് ബാധ പടര്‍ന്ന്...

സംസ്ഥാനത്ത് കൊറോണ ബാധ സംശയിക്കുന്ന മൂന്ന് പേർ ഐസൊലേഷൻ വാർഡിൽ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ...

Page 11 of 13 1 9 10 11 12 13
Advertisement