കൊറോണ വൈറസ് ബാധ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരവധി ബുക്കിംഗുകള്‍ റദ്ദായി. നിപ്പ...
ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. ഹോങ്കോംഗിലാണ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചത്. 39 വയസുകാരനാണ്...
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത് 64...
കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് പരാതി. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികളെ...
കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം. ജില്ലയില്‍ 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്....
രോഗബാധിത മേഖലകളില്‍ നിന്നെത്തിയ2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും, 2155 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം,...
കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ...
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പരമ്പരാഗത ചൈനീസ് മരുന്ന് സഹായകരമാകുമോ?. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്....
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പ്...
സൗദിയിലെ വിദ്യാലയങ്ങളില്‍ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം. ചൈനയില്‍ നിന്നെത്തിയ 4000 പേരില്‍ നടത്തിയ പരിശോധനാ ഫലം...