കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ബാങ്കുകളലില്‍ നിന്ന് പിന്‍വലിച്ചത് 53000 കോടി രൂപ. മാര്‍ച്ച് 13 വരെയുള്ള ബാങ്ക് നിക്ഷേപം...
കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ സഞ്ചാര പാത പുറത്ത് വിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച്...
കൊവിഡ് 19 രോഗം ബാധിച്ച മട്ടന്നൂര്‍ സ്വദേശിയുടെ സഞ്ചാര പാത കണ്ണൂര്‍ ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 18ന് ദുബായില്‍...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഴ്സുമാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. രോഗികളുമായി...
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍. ഇന്ന് 1383 പേരെ അറസ്റ്റ് ചെയ്തു....
കൊവിഡ് 19 വൈറസ് ബാധ ചികില്‍സയുമായി ബന്ധപ്പെട്ട് അടിയന്തിരമായി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ...
സംസ്ഥാനത്ത് കൊവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സപ്ലൈകോ മരുന്നുകള്‍ വീട്ടിലെത്തിക്കും. സപ്ലൈകോ മെഡിക്കല്‍ ഷോപ്പിലെ മരുന്നുകള്‍ക്ക് ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍...
ജോലിക്കു പോകുന്ന ഹോംനഴ്സുമാരെ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.വിവിധ വീടുകളില്‍ ജോലി ചെയ്യുന്ന ഹോം...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനക്ഷേമബോര്‍ഡിന് കീഴിലെ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്ന്...