അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്...
രാജ്യം മുഴുവൻ വീടുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. വീട്ടിലിരിക്കണമെന്നാണ് സർക്കാരും പറയുന്നത്. എന്നാൽ ലോക്ക് ഡൗണിനെകുറിച്ച് അറിയാത്ത ചിലരുണ്ട് കൊച്ചി നഗരത്തില്‍. വീട്...
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടലുകൾ എല്ലാം പൂട്ടിയതോടെ പട്ടിണിയിലായിരിക്കുകയാണ് ഒരുകൂട്ടം മിണ്ടാപ്രാണികൾ. ഭക്ഷണശാലകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും നിരത്തുകളിൽ ആളൊഴിഞ്ഞതോടെ ഹോട്ടലുകൾ പലതും...
കേന്ദ്ര സർക്കാർ ഇടപെട്ട് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയാൽ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ തയ്യാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ....
സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘകരെ കണ്ടെത്താൻ പൊലീസ് ഇന്ന് മുതൽ ഡ്രോണുകൾ ഉപയോഗിക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ആയിരിക്കും ഇന്ന്...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ഇന്ന് മുതൽ ചുരുക്കം ജീവനക്കാർ മാത്രം. ഓഫിസിലെ 50 ശതമാനം ജീവനക്കാർ...
രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു.കഴിഞ്ഞ...
കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയിൽ...
കൊവിഡ് 19 വൈറസ് ബാധ പടര്‍ത്തണമെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരനെ ഇന്‍ഫോസിസ് പിരിച്ച് വിട്ടു. ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി...
കൊവിഡ് 19 വൈറസ് ബാധിച്ച് ഇറ്റലിയില്‍ വെള്ളിയാഴ്ച മരിച്ചത് 919 പേര്‍. കൊവിഡ് ബാധിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ...