കൊവിഡ് 19 ലോകത്ത് ആകമാനം മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കൊവിഡ് വ്യാപനം തടയാനായി ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോൾ...
കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരം. നിയന്ത്രണങ്ങൾ ലംഘിച്ച് ഇയാൾ നിരവധിയിടങ്ങളിൽ യാത്ര...
കൊവിഡ് വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍. രോഗലക്ഷണമില്ലാത്തിരുന്ന ആളുടെ പരിശോധന ഫലം...
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്നവർക്ക് കൂട്ടിരിക്കാൻ തയാറുള്ള യുവാക്കൾ പേര് രജിസ്റ്റർ ചെയ്യണം. ആശുപത്രികളില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് കൂട്ടിരിക്കാന്‍...
മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പരേലിലെ അറുപത്തിയഞ്ചുകാരിക്കും കലേനിയിലെ 37 കാരിക്കുമാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്....
കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. നിയന്ത്രണങ്ങൾ ലംഘിക്കാനാണ് തീരുമാനമെങ്കിൽ...
ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ശ്രീനഗറിൽ 65 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധയേറ്റ്...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വീട് ആശുപത്രിയാക്കാന്‍ തയാറാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ്...
ലോക്ക് ഡൗൺ വകവയ്ക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക്...
ഡല്‍ഹി വിജയ് നഗറില്‍ സ്ത്രീയെ കൊറോണ വൈറസ് എന്ന് വിളിച്ച് അധിക്ഷേപിക്കുയും ദേഹത്ത് തുപ്പുകയും ചെയ്ത 40കാരനെ പൊലീസ് അറസ്റ്റ്...