കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ യുഎഇയിൽ പൊതുഗതാഗതം താത്കാലികമായി നിർത്തിവയ്ക്കും. ഇന്ന് രാത്രി എട്ട് മുതൽ...
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലരലക്ഷം പിന്നിട്ടു. കൊവിഡ്...
ലോക പ്രശസ്ത ഷെഫ് ഫ്‌ളോയിഡ് കാർഡോസ് കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോർക്ക് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ബോംബെ കാന്റീൻ, ഒ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 606 ആയി. ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണനിരക്ക്...
ഈസ്റ്ററോടെ കൊവിഡ് ഭീതി പൂര്‍ണമായും ഒഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികം വൈകാതെ തന്നെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്നും ഈസ്റ്റര്‍...
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണം ലംഘിച്ച് ബജറ്റ് സമ്മേളനം ചേര്‍ന്നതിന് പഞ്ചായത്തംഗങ്ങള്‍ക്കെതിരെ കേസ്. കൊല്ലം കൊട്ടാരക്കരയിലെ...
കൊവിഡ് 19 മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 20,549 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 4,54,983 ആയപ്പോൾ രോഗം ഭേദമായി...
കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ 12462 പേര്‍ നിരീക്ഷണത്തില്‍. 12425 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രികളിലുമാണ്...
കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറക്കും. ഹുബെയ് പ്രവിശ്യ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടിയാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരികരിച്ചത്....