കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ...
വിദേശത്ത് കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രി. ഇറാനില്‍ 255, യുഎഇയില്‍ 22,...
കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണിയില്‍ ജനപങ്കാളിത്തം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് വേണ്ട...
കൊവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷനുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കി കൊച്ചി മെട്രോ. കൊറോണ വൈറസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ വിവാഹം മാറ്റി വച്ചാല്‍ മണ്ഡപത്തിന് മുന്‍കൂര്‍ നല്‍കിയ തുക ഓഡിറ്റോറിയം ഉടമകള്‍ മടക്കി നല്‍കണമെന്ന് മുഖ്യമന്ത്രി....
സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന...
രാജ്യസഭയില്‍ അംഗങ്ങള്‍ മാസ്‌ക് ധരിച്ച് എത്തരുതെന്ന് സഭാധ്യക്ഷന്‍ വെയ്യങ്കനായിഡു നിര്‍ദേശം നല്‍കി. വൈറസ് വ്യാപനം തടയാന്‍ എല്ലാ നടപടികളും പാര്‍ലമെന്റില്‍...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി. മാസ്‌ക്ക്, സാനിറ്ററൈസര്‍ എന്നിവയുടെ പരമാവധി വില ഉടന്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ്...