സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 26 മരണങ്ങളാണ്...
ഒമാനിൽ ഇന്ന് 256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചു പേര് കൂടി മരിച്ചതായി...
യുഎഇയില്‍ ഇന്ന് 1136 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 146735 ആയി. കൊവിഡ്...
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 7823 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു....
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പൈലറ്റ് തന്നെയാണ് വിവരം അറിയിച്ചത്. കൊവിഡ് പോസിറ്റീവായെന്നും കഴിഞ്ഞ...
മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 617 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ 569 പേരാണ്....
കൊല്ലം ജില്ലയിൽ ഇന്ന് 399 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 386 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ . ഇതിൽ 4...
കോട്ടയം ജില്ലയില്‍ ഇന്ന് 344 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 337 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന്...
തൃശൂർ ജില്ലയിൽ ഇന്ന് 727 പേർക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 1062 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...
സംസ്ഥാനത്ത് ഇന്ന് 25 മരണങ്ങളാണ് ഇന്ന് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂർ സ്വദേശി രാജേന്ദ്രൻ (68), തിരുവനന്തപുരം സ്വദേശിനി...