സംസ്ഥാനത്ത് രോഗമുക്തിയില്‍ ഇന്ന് ആശ്വാസദിനം. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,813 പേരാണ്...
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട്...
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 25 മരണങ്ങളാണ്...
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അസ്ട്രസെനെക കൊവിഡ് വാക്‌സിന്റെ 40 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിച്ചതായി അധികൃതർ. അതേസമയം, അസ്ട്രസെനെക വാക്‌സിൻ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...
കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് മുക്തയായി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ്...
സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ്...
ഡൽഹിയിൽ നാലു പേരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതായി സീറോ സർവേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തി. ടെസ്റ്റിന്...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികാ ഇന്നു മുതല്‍ സമര്‍പ്പിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രത്യേക മാര്‍ഗ...
രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 550 കൊവിഡ് മരണങ്ങളാണ്രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് പ്രതിദിന...