പത്തനംതിട്ട ജില്ലയില്‍ ഇന്ന് 315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന്...
എറണാകുളം ജില്ലയിൽ ഇന്ന് 952 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ പത്ത് പേർക്ക്...
തൃശൂര്‍ ജില്ലയിലെ 793 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തരായി. ഇതോടെജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ...
മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് 8214 പേര്‍ക്കെതിരെ. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905...
മലപ്പുറത്ത് 792 പേർക്ക് ഇന്ന് കൊവിഡ്. 715 പേർ രോഗമുക്തരായി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 721 പേർക്കാണ് വൈറസ് ബാധയുള്ളത്. ഇന്ന്...
കോട്ടയം ജില്ലയില്‍ ഇന്ന് 474 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 466 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം...
സംസ്ഥാനത്ത് 7527 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1081, തിരുവനന്തപുരം...
സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം...
അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 25 കോടി ജനങ്ങള്‍ക്ക്...