കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമലിനാണ് കൊവിഡ്...
കൊവിഡ് സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാനുമായി സർക്കാർ. കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണമുണ്ടാകും. തൃശൂരിലും തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും....
എറണാകുളം ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ. തുറവൂർ വാർഡ് 4, 14, തിരുവാണിയൂർ വാർഡ് 7, കളമശേരി ഡിവിഷൻ 6,...
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ...
വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേര് രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം...
പൊലീസുകാര്‍ ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ക്വാറന്റീനില്‍ പോകേണ്ടി വന്നാല്‍ വകുപ്പുതല നടപടികള്‍ നേരിടേണ്ടി വരുമെന്ന് തൊടുപുഴ ഡിവൈ എസ്പി കെ.കെ. സജീവന്റെ...
കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ആറ് ക്ലസ്റ്ററുകളാണ് പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് മാര്‍ക്കറ്റ്, ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്റര്‍,...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 881 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 799 പേരാണ്. 277 വാഹനങ്ങളും പിടിച്ചെടുത്തു....
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
എറണാകുളത്ത് ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റുമെന്ന് കളക്ടര്‍ എസ് സുഹാസ്...