കൊവിഡ് പ്രതിരോധത്തിനായി കൊച്ചി മെട്രോ ഒരുങ്ങുന്നു. ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കിയും ഡിജിറ്റൽ തെർമോ സ്കാനിംഗ് ക്യാമറകൾ സ്ഥാപിച്ചുമാണ്...
വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. സമ്പർക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പകർന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം...
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍...
മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് മഗര്‍ എത്താന്‍ വൈകും. ശക്തമായ കാറ്റും...
ഊര്‍ജ്ജ മന്ത്രാലത്തിലെ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രമശക്തി ഭവന്‍ അടച്ചു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലത്തിലെ ഉദ്യോഗസ്ഥനാണ്...
കൂത്താട്ടുകുളത്തെ മുട്ട വ്യാപാരിയുടെയും സഹായിയുടെയും കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. ടൗണില്‍ മുട്ടയുമായെത്തിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക്...
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന്‍ മാര്‍ഗ...
ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി രണ്ടാമത്തെ കപ്പലും വിദേശത്ത് കുടുങ്ങി കിടന്ന പ്രവാസികളുമായി കൊച്ചിക്ക് പുറപ്പെട്ടു. ഇന്ത്യന്‍ നാവിക സേനയുടെ...
ലോകത്ത് കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41,81,077 ആയി....
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന്‍...