രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിനിടെ, രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ...
കോഴിക്കോട് ജില്ലയില്‍ ഇതുവരെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിലുള്ളത് 89 പ്രവാസികള്‍. ഇവരില്‍ 58 പേര് വീടുകളിലും 31 പേര്...
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് മലപ്പുറം സ്വദേശികൾക്ക്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മലപ്പുറം സ്വദേശിക്കാണ് കോഴിക്കോട്ട് അസുഖം സ്ഥിരീകരിച്ചത്....
കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പൊതുഗതാഗത സംവിധാനത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി ഗതാഗത വകുപ്പ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള യാത്രാരീതി നടപ്പാക്കാനാണ് തയ്യാറെടുക്കുന്നത്....
ബൃഹത് മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) കമ്മീഷണർ സ്ഥാനത്ത് നിന്ന് പ്രവീൺ പർദേശിയെ മാറ്റി. ഇക്ബാൽ ചാഹലിനെയാണ് പകരമായി നിയമിച്ചിരിക്കുന്നത്....
ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ(Favipiravir) കൊവിഡ് 19 രോഗികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ അനുമതി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ്...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,157 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 19,810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127...
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു. പുതുതായി 1082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമായ മുംബൈയില്‍ കേന്ദ്ര...
കാമുകനുമായി ചേർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണ കാരണം കൊവിഡ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാൻ നടത്തിയ...
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 10 പേര് രോഗമുക്തരായി. എറണാകുളം സ്വദേശിയുടെ ഫലമാണ്...