കൊച്ചി തുറമുഖം വഴി ആയിരം പ്രവാസികൾ ഒന്നാം ഘട്ടത്തിൽ എത്തുമെന്ന് നാവിക സേന. മാലി ദ്വീപിൽ നിന്നാണ് ആദ്യം പ്രവാസികളെ...
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് വ്യാപനമുള്ള മഹാരാഷ്ട്രയിലെ പൊതു മേഖലയില്‍ നിയമനങ്ങൾ മരവിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി കനക്കുന്ന...
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേർ കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല...
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്നവർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ലോക്ക് ദ ഹൗസ് പദ്ധതിയുമായി കണ്ണൂർ...
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി തിരിച്ചെത്തുന്നവരെ പാർപ്പിക്കാൻ തൃശൂരില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം. ഏഴ് താലൂക്കുകളിൽ 354...
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളികളെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കുമെന്ന് മുഖ്യമന്ത്രി. പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ ഇവരെ വീട്ടിലേക്ക് അയക്കുകയുള്ളൂ....
വയനാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടേയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച...
വയനാട്ടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും...
സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു പേരും വയനാട് സ്വദേശികളാണ്. സമ്പർക്കം മൂലമാണ്...
പത്തനംതിട്ടയിൽ വീണ്ടും രോഗ മുക്തി നേടാതെ കൊവിഡ് ബാധിതൻ. ലണ്ടനിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ 41 ദിവസമായി പത്തനംതിട്ട ജനറൽ...