Advertisement
യുവന്റസ് താരത്തിന് കൊവിഡ് 19: ക്രിസ്ത്യാനോ ഉൾപ്പെടെയുള്ള സഹതാരങ്ങൾ നിരീക്ഷണത്തിൽ

സീരി എ ക്ലബ് യുവൻ്റസിൽ കളിക്കുന്ന ഡാനിയേല റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുവൻ്റസിൽ കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം...

കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് 40 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണ

കൊവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തടസമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍...

കൊവിഡ് 19 ; ജാഗ്രതാ നിര്‍ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു യോഗം

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു യോഗം. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന...

വിദേശത്ത് നിന്നെത്തുന്ന പ്രവാസി ഇന്ത്യക്കാരെ വിലക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ പിന്‍വലിക്കണം: നിയമസഭ പ്രമേയം പാസാക്കി

വിദേശത്ത് നിന്നും എത്തുന്ന പ്രവാസി ഇന്ത്യക്കാരെ വിലക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. പ്രവാസി ഇന്ത്യക്കാരെ തിരികെ...

കൊവിഡ് 19; കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

കൊവിഡ് 19 നെ നേരിടാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ...

വീസ നിയന്ത്രണം: ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ...

കൊവിഡ് 19: ഇന്ത്യയുള്‍പ്പെടെ 39 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

കൊവിഡ് 19 പശ്ചാത്തലത്തില്‍ 39 രാജ്യങ്ങളിലേക്ക് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക്...

കൊവിഡ് 19: കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

കോട്ടയം ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച്...

കൊവിഡ് 19 : സംസ്ഥാനത്തെ ബിവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍. കൊവിഡ് 19 ഭീതി ഒഴിയും വരെ...

കൊവിഡ് 19: ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി വിലക്കി

കൊവിഡ് 19 ഭീതിയില്‍ ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ വിലക്കി. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്....

Page 695 of 706 1 693 694 695 696 697 706
Advertisement