രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സി.പി.ഐ.എം. സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടികളുമായി ഉടന്‍ തന്നെ വേവ്വേറെ ചര്‍ച്ച...
ബാര്‍ കോഴ ആരോപണം ഗൗരവമുള്ളതാണെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനര്‍ കെ.കെ ശിവരാമൻ. എല്ലാ ബാറുകളും പണം നൽകിയാൽ 250...
തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരൻ. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാൽ അവിടെയും നേരിടുമെന്നും സുധാകരൻ...
അമ്പലത്തറ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടത് വലിയ തീഗോളമായിരുന്നെന്ന് പരുക്കേറ്റ ആമിന ട്വന്റിഫോറിനോട്. മുന്നിലെ പാറയിൽ...
കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍...
കണ്ണൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സമരകം പണിയുന്നതിനെ ന്യായികരിച്ച് പി ജയരാജൻ. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെയെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ...
സോളാർ സമരം ഒത്തുതീർപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ മുദ്രാവാക്യവും ഒരു സമരത്തിൽ വിജയിക്കാറില്ലെന്നും...
പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ കാര്യങ്ങൾ ജില്ലാ...
മേയർ കെഎസ്ആർടിസി ഡ്രൈവർ മേയര്‍ തര്‍ക്കത്തില്‍ യദു ഓടിച്ച ബസിൽ MVD പരിശോധന. കൻ്റോൺമെൻ്റ് പൊലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തിയത്....
സിപിഐഎം യുഡിഎഫ് അന്തർധാര ഉണ്ടോ എന്ന് സംശയമെന്ന് കെ കെ രമ. സോളാർ സമരം അവസാനിപ്പിച്ചതിന് പിന്നിൽ എന്തോ ചില...