ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ സി.കെ രമേശൻ ട്വന്റിഫോറിനോട്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ്...
കേരളത്തിലെ പാർട്ടിയിൽ നിലവിൽ വിഭാഗീയത ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു ഘട്ടത്തിൽ വിഭാഗീയത ഉണ്ടായിരുന്നു. ഇന്ന്...
എകെജി സെന്ററില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി...
ബിജെപി-സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിൻ്റെ തുടർച്ചയാണ് കാസർഗോട്ടെ കുമ്പളം പഞ്ചായത്തിലെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുടർ ഭരണത്തിന് വേണ്ടി വർഗീയ...
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മരണത്തില്‍ ദീപുവിനെ മര്‍ദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് പിതാവ് കുഞ്ഞാറു ട്വന്റിഫോറിനോട്. പ്രതികളെ ഭയന്നാണ്...
കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഐഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ദളിത്...
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന് എംപി. ഭരണകക്ഷി എംഎല്‍എയ്ക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത...
സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശങ്ങളില്‍ കര്‍ശന പൊലീസ് സുരക്ഷയേര്‍പ്പെടുത്തി. 300 പൊലീസുകാരെയാണ്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പുതിയ ജോലി നല്കിയ കമ്പനിയുമായി ബിജെപിക്ക് അടുത്ത ബന്ധമെന്ന ആരോപണങ്ങളെ തള്ളി ബിജെപി...
എറണാകുളം കിഴക്കമ്പലത്ത് മരിച്ച ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍...