Advertisement
സ്ത്രീവിരുദ്ധതയ്ക്ക് എതിരായ സിപിഐഎമ്മിന്റെ പ്രചരണ ബോധവത്കരണ പരിപാടി ഇന്ന് ആരംഭിക്കും

സ്ത്രീവിരുദ്ധതയ്‌ക്കെതിരായ സിപിഎമ്മിന്റെ പ്രചരണ ബോധവത്കരണ പരിപാടി ഇന്നാരംഭിക്കും. സ്ത്രീപക്ഷകേരളം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒരാഴ്ച നീണ്ട് നിൽക്കും. ക്യാമ്പയിനിൽ യുവാക്കളും...

സ്വര്‍ണക്കടത്ത്, മാഫിയ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന രീതി സ്വീകരിച്ചിട്ടില്ല; പാര്‍ട്ടിക്കെതിരെ ദുരുദ്ദേശപരമായ ഗൂഡാലോചനയെന്ന് സിപിഐഎം

സിപിഐഎമ്മിനെതിരെ ദുരുദ്ദേശപരമായ ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന രീതി സിപിഐഎം സ്വീകരിച്ചിട്ടില്ല. കുറ്റകൃത്യങ്ങളില്‍...

എ കെ ജി സെന്‍ററിൽ ക്വട്ടേഷൻ സംഘങ്ങൾ ഒളിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ...

ക്വട്ടേഷന്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയിലുണ്ടെങ്കില്‍ നടപടി: എം വി ജയരാജൻ

ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സി പി എമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍. അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ല; സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരന് വിമർശനം

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരന് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ...

സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് എം വി ജയരാജന് അറിവുണ്ടായിരുന്നു; എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് എം വി ജയരാജന് അറിവുണ്ടായിരുന്നു; എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളെകുറിച്ച് സിപിഐഎം...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സിപിഐഎം അംഗത്വത്തില്‍ നിന്ന് സജേഷിന് സസ്‌പെന്‍ഷന്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിനെതിരെ പാര്‍ട്ടി നടപടി....

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

വടകരയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്. വടകര ബാങ്ക് റോഡിന് സമീപമുള്ള വീട്ടമ്മയാണ് പൊലീസില്‍ പരാതി...

കോൺഗ്രസ് നേതാവ് എ.ബി സാബു കോൺഗ്രസ് വിട്ടു ; സിപിഐഎമ്മിൽ ചേർന്നു

എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി ഭാരവാഹിയുമായ എ.ബി സാബു കോൺഗ്രസിൽ നിന്നും സിപിഐഎമ്മിൽ ചേർന്നു. തൃപ്പൂണിത്തുറ...

കൊടുവള്ളി മുസ്ലിം ലീഗ് ക്വട്ടേഷന്‍ ആരോപണം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

കോഴിക്കോട് കൊടുവള്ളിയിലെ മുന്‍ യൂത്ത് ലീഗ് നേതാവിന്റെ ക്വട്ടേഷന്‍ ആരോപണം രാഷ്ട്രീയ ആയുധമാക്കി സിപിഐഎം. പൊലീസ് അന്വേഷണം നടത്തണമെന്ന് സിപിഐ...

Page 331 of 391 1 329 330 331 332 333 391
Advertisement