സ്ഥാനാർത്ഥികൾക്കുള്ള രണ്ടുടേം നിബന്ധനയിൽ ഇളവില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റുകളിൽ ആവർത്തിച്ച് സംസ്ഥാന നേതൃത്വം. മന്ത്രിമാരായ ജി.സുധാകരനേയും തോമസ് ഐസക്കിനേയും വീണ്ടും മത്സരിപ്പിക്കണമെന്ന...
കൊല്ലം ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച സംസ്ഥാന സമിതി നിര്‍ദ്ദേശത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം. എതിര്‍പ്പുകള്‍ ഒന്നുമില്ലാതെയാണ് സംസ്ഥാന സമിതി...
അനുവാദമില്ലാതെ തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി...
ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ദിവസം...
ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയായ എം എം മണി സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെന്നും...
പത്തനംതിട്ടയിലെ റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനന്ദഗോപന്‍....
ഇരുപത്തഞ്ചു വര്‍ഷമായി സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സംസ്ഥാന സമിതി തീരുമാനത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍...
സിപിഐഎമ്മും കസ്റ്റംസും തമ്മില്‍ തുറന്ന പോരിലേക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ ഭീഷണി വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍...
ഡോളര്‍ കടത്തിലെ കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ പേരില്‍ സിപിഐഎമ്മും ഇടതു സര്‍ക്കാരും ഉയര്‍ത്തുന്ന ഇരവാദം ബാലിശമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സിപിഐഎം...
സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാന്‍ സിപിഐഎമ്മിന്റെ ജില്ല സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും. രണ്ടു ടേമില്‍...