കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് സിപിഐഎം...
സിപിഐഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടി അന്വേഷണ റിപ്പോർട്ട്. സക്കീർ ഹുസൈൻ വൻതോതിൽ...
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന...
സിപിഐഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മില്‍ പിണറായി വിജയന്‍ വിരുദ്ധ ചേരി സംസ്ഥാനത്താകെ...
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. സിപിഐഎം- സിപിഐ...
പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ അയ്യനാട് സഹകരണ ബാങ്കിലെ ജീവനക്കാരനും കേസിലെ പ്രതിയുമായ അന്‍വറിനെയും ഭരണസമിതിയെയും വെള്ളപൂശി സഹകരണ വകുപ്പ്.ബാങ്കിന്റെ...
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍...
തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാന്റിൽ. കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാന്റ് ചെയ്തത്....
വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന...
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ഉന്നമിട്ട് സിപിഐഎമ്മിലെ ഒരു വിഭാഗം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയിഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍...