പശ്ചിമ ബംഗാളിൽ കോൺഗ്രസ് – ഇടത് സഖ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ ഇരു പാർട്ടികളും തീരുമാനിച്ചു. കോൺഗ്രസ്സിന്റെയും...
സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനിനെതിരെയുള്ള നടപടി തീരുമാനിക്കാന്‍ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ തുടങ്ങി. സിപിഐഎം...
കേരളത്തിലെ സിപിഐഎമ്മും കോൺഗ്രസും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.രാഷ്ട്രീയ വിരോധം തീർക്കാൻ രാജ്യ വിരുദ്ധ...
ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന് സൂചന നല്കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം...
അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ എരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാർത്ത...
വിഎ സക്കീർ ഹുസൈനെ പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി. സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മറ്റി...
കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സമിതിയോഗം ചേര്‍ന്ന് സി.പി.ഐ.എം. സെക്രട്ടേറിയറ്റംഗങ്ങളും മന്ത്രിമാരും എ.കെ.ജി സെന്ററിലും മറ്റുള്ളവര്‍ ജില്ലാകമ്മിറ്റി ഓഫീസുകളിലുമിരുന്നാണ്...
കൊവിഡ് കാലത്ത് മണ്ണിൽ പൊന്നുവിളയിക്കാനുള്ള ഒരുക്കത്തിലാണ് കാസർഗോഡ് ബേഡകത്തെ സിപിഐഎം പ്രവർത്തകർ. മലയോര പ്രദേശമായ ജയപുരത്തെ ഏഴ് ഏക്കർ ഭൂമിയിലാണ്...
സിപിഐഎം എംഎല്‍എ ഐഷാ പോറ്റി സേവാഭാരതിയുടെ ചടങ്ങില്‍. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മരം നടീല്‍ ചടങ്ങിലാണ് ഐഷാ പോറ്റി...
പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന്റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണന്. പൊലീസും കോടതിയും എല്ലാ...