ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായം, ഭാര്യയ്ക്ക് ജോലി May 2, 2018

വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍...

ശ്രീജിത്തിന്റെ കസ്റ്റ‍ഡി മരണം; സിഐയെ ചോദ്യം ചെയ്യുന്നു May 1, 2018

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ക്രിസ്പിന്റെ  അറസ്റ്റ്...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎം വിശദീകരണ യോഗം ഇന്ന് April 30, 2018

ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും.വരാപ്പുഴയിൽ നടക്കുന്ന വിശദീകരണ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന് ഹൈക്കോടതി April 27, 2018

‍ വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ അന്വേഷണം വേണ്ട വിധത്തില്‍ അല്ല നടക്കുന്നതെന്ന് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവേയാണ്...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി April 23, 2018

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും April 23, 2018

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.  പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഇന്ന്...

കസ്റ്റഡി മരണം; എഎസ്ഐയെ ചോദ്യം ചെയ്യുന്നു April 22, 2018

വാരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ വരുമ്പോള്‍ എസ്ഐ ഇല്ലാഞ്ഞതിനാല്‍ എഎസ്ഐ...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; എസ്.ഐ. ദീപക് റിമാന്‍ഡില്‍ April 21, 2018

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്.ഐ. ദീപക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദീപക്കിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. എസ്ഐ കേസിലെ...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ തള്ളി April 21, 2018

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൂ​​​റ​​​ൽ ടൈ​​​ഗ​​​ർ ഫോ​​​ഴ്സിലെ (ആ​​​ർ​​​ടി​​​എ​​​ഫ്) അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി...

വരാപ്പുഴ വീടാക്രമണക്കേസില്‍ പിടിയിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ് April 21, 2018

വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റസമ്മതം. അറസ്റ്റിലായ 10 പ്രതികളില്‍ ഏഴ് പേരും യത്ഥാര്‍ഥ...

Page 9 of 10 1 2 3 4 5 6 7 8 9 10
Top