ജമ്മു കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്കുനേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ സർവകലാശാല വെബ്സൈറ്റ് കേരളാ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. അക്രമത്തിൽ...
ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലറ്റ് പേപ്പർ ഏതാണെന്ന് രണ്ടുദിവസമായി ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കുന്ന മറുപടി കണ്ട് ഞെട്ടിയിരിക്കുകയാണ് പാക്കിസ്താന്. പാക്കിസ്താന്റെ...
നവ ദമ്പതികളെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ച കേസില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അഞ്ചു പേരെയാണ് ശ്രീകണ്ഠാപുരം...
പ്രായവ്യത്യാസത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിന് ഇരയായ നവദമ്പതികള്‍ ആശുപത്രിയില്‍. കഴിഞ്ഞദിവസം കണ്ണൂര്‍ ചെറുപുഴയില്‍ വിവാഹിതരായ അനൂപ് പി...
സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചരണങ്ങളുടെ കേസ് വർധിക്കുന്നതായി സംസ്ഥാന വനിത കമ്മീഷൻ. തിരുവനന്തപുരത്തു വനിത കമ്മിഷൻ നടത്തിയ മെഗാ...
പഠനാവശ്യങ്ങള്‍ക്കായി സ്വന്തമായി തൊഴിലെടുത്ത് ജീവിക്കുന്ന ഹനാന് സര്‍ക്കാറിന്റെ എല്ലാ സംരക്ഷണവും ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക്...
സൈബർ ലോകത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രൂക്ഷമാകുന്ന സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക സെല്ലുമായി കേരളാ പോലീസ്. അതിനായി നോഡൽ സൈബർ...
കോളജ് വിദ്യാർത്ഥിനി ഹനാനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ. ഗുരുവായൂർ സ്വദേശി വിശ്വനാഥൻ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്....
താര രാജാക്കന്മാരുടെ സ്വകാര്യ വിർച്ച്വൽ ആർമിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലാത്തത് കൊണ്ട് തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് നടിയും...
സ്ത്രീകൾകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരുത്താൻ നാമെല്ലാവരും യോജിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. വനിതാ കമ്മീഷന്റെയോ, മഹിളാ...