കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതി. ആരോഗ്യ വകുപ്പാണ് സമിതിയെ നിയോഗിച്ചത്....
അമേരിക്കയില്‍ നിന്നു മകന്‍ എത്തിയപ്പോള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിക്കുന്നതിന് മുമ്പായി മരണപ്പെട്ട...
പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറിൽ വീണ് മരിച്ചു. തൃശൂർ മാരാർ റോഡിലെ കിണറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ബോളിവുഡ് നടൻ ഇന്ദേർ കുമാർ (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അന്ധേരിയിലെ വസതിയിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു അന്ത്യം....
തലയില്‍ തെങ്ങ് വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക കാഞ്ചന്‍ നാഥ് മരിച്ചു. പ്രഭാവ സവാരിയ്ക്ക് ഇറങ്ങിയ കാഞ്ചന് മേലേക്ക് തെങ്ങ്...
നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹ മരിച്ച നിലയില്‍. ഗുരുഗ്രാമിലെ ബിദിഷയുടെ വാടക കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്....
ഭര്‍ത്താവിനേയും മകനേയും കൊല ചെയ്ത സ്ത്രീയുടെ മൃതദേഹം കിണറ്റില്‍. കുന്നംകുളത്താണ് സംഭവം. കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് പ്രേമയെയാണ് മരിച്ച നിലയില്‍...
കാസര്‍കോഡ് കോളിച്ചാലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.കോളിച്ചാല്‍ സ്വദേശി അനില്‍ കുമാര്‍ ഭാര്യ ജയലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
വേളി ടൂറിസ്റ്റ് ഹോമിന് സമീപത്തെ റെയില്‍ വേ ട്രാക്കില്‍ കണ്ടെത്തിയ കുട്ടികളെ തിരിച്ചറിഞ്ഞു. ഫെബ (6), ഫെബിന്‍(9) എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിനടുത്തെ റെയില്‍വേ ട്രാക്കില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഏഴും എട്ടും വയസ്സുള്ള ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും...