Advertisement
കലാപബാധിത പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തി

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സന്ദര്‍ശനത്തിന് ശേഷം അജിത്...

പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം : ഡൽഹി ഹൈക്കോടതി

പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വെർമ,...

ഡല്‍ഹി കലാപം: മരണസംഖ്യ 22 ആയി

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കുടിവെള്ളവും...

1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; ഡല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

ഡല്‍ഹി കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. 1984 ലെ സിഖ് കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. കേസില്‍...

വെടിയുണ്ടകള്‍ കാണാതായ കേസ് ; എസ്‌ഐയെ അറസ്റ്റ് ചെയ്തു

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ എസ്‌ഐയെ അറസ്റ്റ് ചെയ്തു. കാണാതായ കാട്രിഡ്ജുകള്‍ക്ക് പകരം വ്യാജ കാട്രിഡ്ജുകള്‍ വെച്ചതിനാണ് എസ്‌ഐ റെജി...

ഡല്‍ഹിയില്‍ ഐബി ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; കല്ലേറില്‍ മരിച്ചതെന്ന് സംശയം

ഡല്‍ഹി ചാന്ദ്ബാഗില്‍ രഹസ്യാന്വേഷണ ബ്യൂറേ ഉദ്യോഗസ്ഥനെ മരിച്ച നിലിയല്‍ കണ്ടെത്തി. ചാന്ദ്ബാഗിലെ അഴുക്ക് ചാലില്‍ നിന്നാണ് ഐബി ഓഫീസര്‍ അങ്കിത്...

ഡല്‍ഹി കലാപം ; ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍

ഡല്‍ഹി കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. മതപരമായ അസഹിഷ്ണുത ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും മതസ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുന്ന നിയമങ്ങളെ ജനാധിപത്യ...

ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കണം; രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ...

ഡല്‍ഹി അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: പിണറായി വിജയന്‍

ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍...

ഹർജികൾ ഹൈക്കോടതി പരിഗണിക്കും; ഡൽഹി കലാപത്തിൽ ഇടപെടാതെ സുപ്രിംകോടതി

ഡൽഹി കലാപത്തിൽ ഇടപെടാതെ സുപ്രിംകോടതി. ഹർജികൾ ഹൈക്കോടതി പരിഗണിക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. അതേസമയം, കലാപം ദൗർഭാഗ്യകരമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി....

Page 4 of 5 1 2 3 4 5
Advertisement