പതിനായിരത്തിലേറെ കിടക്കകളുമായി രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു. സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ എന്നാണ്...
കൊവിഡ് 19 രൂക്ഷമായ ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാണ്...
വെട്ടുക്കിളി ഭീതിയൊഴിയാതെ ഡല്‍ഹി അടങ്ങുന്ന രാജ്യതലസ്ഥാനമേഖല. ഡല്‍ഹി അതിര്‍ത്തിയിലെത്തിയ വെട്ടുക്കിളിക്കൂട്ടം പലതായി പിരിഞ്ഞെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിക്കുള്ളില്‍ കടക്കാതെ ഉത്തര്‍പ്രദേശിലേക്ക് നീങ്ങുമെന്ന്...
വെട്ടുക്കിളി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രതയില്‍. ഹരിയാനയിലെ ഗുരുഗ്രാം കടന്നാണ് വെട്ടിക്കിളിക്കൂട്ടം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹി...
രോഗവ്യാപനം തടയാൻ ഡൽഹിയിൽ ഇന്ന് മുതൽ സെറോ സർവേ ആരംഭിച്ചു. സംസ്ഥാനത്ത് പരിശോധനകൾ നാലിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ്...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡല്‍ഹിയിലെ മുഴുവന്‍ ആളുകളെയും കൊവിഡ് പരിശോധന നടത്തും. അതേസമയം...
ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദിവസങ്ങൾക്കുള്ളിൽ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് എതാനും ഭീകരൻ എത്തിയിട്ടുള്ളതായ...
ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. നഗരം അതീവ ജാഗ്രതയിൽ. ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് അനുസരിച്ച് ജമ്മു കശ്മീരിൽനിന്ന് ബസ്, കാർ,...
ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ...
കൊവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്പോര്. കൊവിഡ് രോഗികൾക്ക് അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീ നിർബന്ധമാക്കിയ ലഫ്.ഗവർണറുടെ...