സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ്...
ഓണകിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാൻ ഭക്ഷ്യവകുപ്പ്. മിൽമയിൽ നിന്ന് ലഭിച്ച സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തി റേഷൻ കടകളിൽ ഉടൻ എത്തിക്കും....
സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന...
ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും. പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയിൽ...
ശബരിമലയിലെ അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ്...
തായ്ലാൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതിന് പിന്നാലെ 10 ലക്ഷം കഞ്ചാവുചെടികൾ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭരണകൂടം വ്യക്താക്കി. അടുത്ത...
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഉത്സവകാല സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍...
മലയാള സിനിമാ നിർമാതാക്കളും വിതരണക്കാരും ഇന്ന് കൊച്ചിയിൽ യോഗം ചേരും. പ്രതിഫല വിഷയത്തിലെ തുടർനടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ,ഫെഫ്ക സംഘടനകളുമായി...
സുരക്ഷാ മുൻ കരുതലുകൾ ഇല്ലാതെ സാമൂഹ്യ പെൻഷൻ വാങ്ങാൻ സംസ്ഥാനത്തെ ബാങ്കുകളുടെ മുന്നിൽ നീണ്ട നിര. വയോധികർ അടക്കമുള്ളവരാണ് ബാങ്കുകൾക്ക്...
സര്‍ക്കാരാശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ എത്തിക്കുന്നതില്‍ വന്‍ ക്രമക്കേട്. സാധാരണ രോഗങ്ങള്‍ക്കുള്ളതും എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായ മരുന്നുകളിലാണ് നിലവാരമില്ലാത്തവ...