ഇന്ത്യ യഥാര്‍ത്ഥ സുഹൃത്ത്-ട്രംപ് January 25, 2017

ഇന്ത്യ അമേരിക്കയുടെ യഥാര്‍ത്ഥ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയാണ് ട്രംപ് മോഡിയെ വിളിച്ചത്. പ്രതികൂല സാഹചര്യം...

ട്രാൻസ്​ പസഫിക്​ പാർട്​ണർഷിപ്പ്​ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറി January 24, 2017

ഏഷ്യയുമായുള്ള  ട്രാൻസ്​ പസഫിക്​ പാർട്​ണർഷിപ്പ്​ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറി. കാരാറിൽ നിന്ന്​ പിൻമാറുന്നതായുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ്​ ​െഡാണാൾഡ്​...

ട്രംപിനെ വിലയിരുത്താനായില്ല; മാർപ്പാപ്പ January 22, 2017

അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് അഭിപ്രായം പറയാനായില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ടതിന്...

അക്ഷര പിശാച് പിടിച്ച ട്വീറ്റ്; ആദ്യം തിരുത്തിയും പിന്നെ പിൻവലിച്ചും ട്രംപ് January 22, 2017

അമേരിക്കയുടെ 45ആം പ്രസിഡന്റായി അധികാരമേറ്റ ഡൊളാൾഡ് ട്രംപിന്റെ ആദ്യ ട്വീറ്റിൽതന്നെ കല്ലുകടി. അമേരിക്കൻ ജനതയെ സേവിക്കാൻ അവസരം ലഭിച്ചത് ബഹുമാനത്തോടെ...

ട്രംപിനെതിരെ വാഷിങ്ടണിൽ വൻ പ്രതിഷേധം January 15, 2017

ജനുവരി 20 ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാനിരിക്കുന്ന ഡൊണാൾഡ് ട്രംപിനെതിരെ വാഷിങ്ടണിൽ വൻ പ്രതിഷേധം. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന്...

ട്രംപിന്റെ മരുമകൻ വൈറ്റ് ഹൗസ് ഉപദേഷ്ടകൻ; ബന്ധു നിയമന വിവാദം അമേരിക്കയിലും January 10, 2017

അമേരിക്കയിലും ബന്ധു നിയമനം. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് തന്റെ മരുമകനെ വൈറ്റ് ഹൗസ് ഉപദേഷ്ടകനായി നിയമിക്കുന്നത്. ട്രംപിന്റെ...

ട്രംപിന്റെ വിജയത്തിന് യുഎസ് കോൺഗ്രസിൽ അംഗീകാരം January 7, 2017

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിച്ച...

ട്രംപ് ആക്രമണ വഴിയിൽ തന്നെ December 23, 2016

ആണവായുധ സംഭരണത്തെ പിന്തുണച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ആണവായുധ ശേഷി വർദ്ധിപ്പിക്കണമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു....

അമേരിക്കയിൽനിന്ന് ഇന്ത്യയ്ക്കാരെ പിരിച്ചുവിടും December 10, 2016

അമേരിക്കയിൽ വിദേശികൾക്ക് തൊഴിലവസരങ്ങൾ നഷ്ടമായേക്കും. അമേരിക്കക്കാർക്ക് പകരം വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

കൂട്ടത്തോടെ മോദിക്ക് ചെയ്ത വോട്ട് പാഴായി; ടൈം ജൂറി ട്രംപിനെ തെരഞ്ഞെടുത്തു December 8, 2016

ടൈം ജൂറി വർഷാവസാനം നൽകി വരുന്ന പേഴ്‌സൻ ഓഫ് ദി ഇയർ അവാർഡ് ഡൊനാൾഡ് ട്രംപിനു ലഭിച്ചതോടെ ടീം മോദി...

Page 34 of 36 1 26 27 28 29 30 31 32 33 34 35 36
Top