Advertisement
ട്രംപിന് ട്വിറ്ററിന്റെ ‘ഫാക്ട് ചെക്ക്’ മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകൾക്ക് ഫാക്ട് ചെക്ക് മുന്നറിയിപ്പുമായി ട്വിറ്റർ. അമേരിക്കയിലെ തെരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെയാണ് ട്രംപിന്റെ ചില ട്വീറ്റുകൾക്ക്...

അമേരിക്കയിലെ ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് ട്രംപ്

അമേരിക്കയിലെ ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് സംസ്ഥാന ഗവർണർമാർക്ക് അദ്ദേഹം ഉത്തരവ് നൽകി. ആരാധനാലയങ്ങൾ...

കൊവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നു വെന്ന് ട്രംപ്

കൊവിഡ് ചികിത്സക്കായി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുകയാണ്. ഇതിനിടയിൽ താൻ കഴിഞ്ഞ ഒരാഴ്ചയായി...

കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്

കൊവിഡിന് വാക്‌സിൻ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ മാറ്റുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള...

ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ശക്തമാകുന്നു; ട്രംപിന് നന്ദി: പ്രധാനമന്ത്രി

കൊവിഡിനെതിരെ പോരാടാൻ ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി....

2016ൽ ട്രംപിന് പകർച്ച വ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബിൽ ഗേറ്റ്‌സ്

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഭാവിയിൽ വരാൻ പോകുന്ന പകർച്ച വ്യാധിയുടെ മുന്നറിയിപ്പ് നാല് വർഷം മുൻപ് നൽകിയിരുന്നതായി മൈക്രോസോഫ്റ്റിന്റെ...

കൊവിഡ് പ്രതിരോധത്തിൽ സമ്പൂർണ ദുരന്തം; ട്രംപിനെ വിമർശിച്ച് ഒബാമ

അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ. അമേരിക്കയുടെ കൊവിഡ് പ്രതിരോധ...

കൊവിഡിന്റെ ലോകവ്യാപനം; ചൈനയുടെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ എന്ന് ട്രംപ്

കൊവിഡ് ബാധ ലോകമെമ്പാടും പകരാൻ കാരണം ഒന്നുകിൽ ചൈനയുടെ ഭാഗത്തെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ്...

മാസ്‌ക് ഫാക്ടറി സന്ദർശിക്കവേ ട്രംപ് മാസ്‌ക് ധരിച്ചില്ല; വിമർശനവുമായി സമൂഹ മാധ്യമങ്ങൾ

മെഡിക്കൽ മാസ്‌ക് നിർമാണ ഫാക്ടറിയിൽ മാസ്‌ക് ധരിക്കാതെ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരെ വിമർശനം. സമൂഹ മാധ്യമങ്ങളിൽ...

കൊവിഡ് ബാധയിൽ ഒരു ലക്ഷത്തോളം അമേരിക്കക്കാർ മരിക്കും: ഡോണൾഡ് ട്രംപ്

കൊറോണ വൈറസ് ബാധയിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുമെന്ന് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ചയാണ് ട്രംപ് ഇത്തരത്തിൽ...

Page 36 of 63 1 34 35 36 37 38 63
Advertisement