തുർക്കിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സിറിയയിലെ കുർദ് സേനക്കെതിരെ സൈനിക നീക്കം നടത്തിയാൽ തുർക്കിയെ സാമ്പത്തികമായി നിശിപ്പിക്കുമെന്നാണ്...
അമേരിക്കയിലെ ഭരണസ്തംഭനം സര്‍വകാല റെക്കോർഡിലേക്ക്. മെക്‌സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ തുക അനുവദിക്കണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവശ്യം ഡെമോക്രാറ്റുകള്‍...
അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം...
യുഎസ്-മെക്‌സികോ അതിർത്തിയിലെ മതിൽ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ്...
സദാചാരവാദികള്‍ക്ക് കണക്കിന് മറുപടി നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം. തന്റെ ഓഫീസിനു മുന്‍പില്‍ നിന്ന്...
ട്രംപിനെ തുര്‍ക്കിയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെയാണ് ക്ഷണം. അമേരിക്ക പിന്‍വാങ്ങുന്നതോടെ...
അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ സെനറ്റ് പണം അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഭാഗികമായ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്...
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ ചാരസംഘടനയായ സിഐഎ തയ്യാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണൾഡ്...
യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സെഷന്‍സിനു പകരം മാത്യു വിറ്റാക്കറെ...
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി. 435 സീറ്റുകളിൽ 222സീറ്റുകളിലാണ് ഡെമോക്രാറ്റുകൾ ജയിച്ചത്. കേവല ഭൂരിപക്ഷത്തിന് 218 സീറ്റുകൾ മതിയായിരുന്നു....