സംസ്ഥാനത്തെ സ്ത്രീധന പീഡനക്കണക്ക് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീധനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സംസ്ഥാനത്ത്...
ആലപ്പുഴ വള്ളികുന്നത്ത് പത്തൊൻപതുകാരി സുചിത്ര തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃ മാതാപിതാക്കൾ അറസ്റ്റിൽ. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് സുചിത്രയുടെ ഭർത്താവ്...
ആലപ്പുഴയിലെ സ്ത്രീധന പീഡനത്തില്‍ കേസെടുത്ത് പൊലീസ്. 19കാരിയുടെ മരണത്തിലാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തേക്കും. മരിച്ച സുചിത്രയുടെ മാതാപിതാക്കള്‍...
കൊച്ചി ചക്കരപറമ്പ് സ്ത്രീധന പീഡന പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും പിഴവെന്ന് പരാതി. വാരിയെല്ലൊടിഞ്ഞത് ലൂര്‍ദ് ആശുപത്രിയുടെ ആദ്യ...
എറണാകുളം ചക്കരപറമ്പിൽ യുവതി നേരിട്ടത് ക്രൂര പീഡനം. സ്ത്രീധനത്തെ ചൊല്ലി വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം പീഡനം തുടങ്ങിയതായി യുവതി...
എറണാകുളം ചക്കരപ്പറമ്പില്‍ സ്ത്രീധനത്തെ ചൊല്ലി യുവതിയെയും പിതാവിനെയും ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സത്രീധനം...
കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കസില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടു. കുടുംബം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ യുവതിക്കും പിതാവിനും...
കൊച്ചി ചക്കരപറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂര പീഡനം. സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ...
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഡൗറി...