കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ലോറിക്കുള്ളിലെ ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയിൽ കുടുങ്ങിയത്. ഇന്നലെ...
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത്...
പാലക്കാട് കുഴല്‍മന്ദത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വടക്കഞ്ചേരി...
തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി. കാറിന്റെ ഡ്രൈവറായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി.എസ്...
കേരളാ പൊലീസില്‍ പുതിയ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ 760 പുതിയ തസ്തിക ശുപാര്‍ശ സര്‍ക്കാര്‍ തള്ളി....
പൊലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പട്ടർനടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സൽമാൻ ഫാരിസാണ് മരിച്ചത്....
യാത്രാക്കാരിയായ പെൺകുട്ടിയും സഹയാത്രികരുമാവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ തയാറാകാത്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെതിരെയാണ്...
ആലപ്പുഴ പൂച്ചാക്കലിലെ അപകടം കാറോടിച്ചയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്. അപകട സമയം പൂച്ചാക്കൽ സ്വദേശി മനോജും ഇതര സംസ്ഥാന തൊഴിലാളിയായ...
പിഎസ് സി ലിസ്റ്റിന് പുറത്തു നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്രൈവര്‍മാരുടെ നിയമനം നടത്തുന്നതിനെതിരെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൃശ്ശൂര്‍ ജി...
കണ്ണൂരില്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്തു. ബസ് യാത്രക്കാരിയായ യുവതിയുടെ...