ദുര്‍ഗ പൂജയുടെ ആഘോഷമാണ് ഉത്തരേന്ത്യയാകെ. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം വിശേഷ ദിവസത്തോട് അനുബന്ധിച്ചുള്ള പൂജയില്‍ പങ്കെടുക്കുകയാണ്. കഴിഞ്ഞദിവസം പൂജകളിൽ...
ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. നഗരമധ്യത്തില്‍ വെച്ച് നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്....
വിജയദശമി നാളായ ഇന്ന് നാവില്‍ അറിവിന്റെ ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
നാളെ വിജയദശമി ആഘോഷവും വിദ്യാരംഭവും. അക്ഷര പൂജയുടെ പുണ്യം തേടി ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് നാളെ എഴുത്തിനിരിക്കുന്നത്. ഇത്തവണ കൊച്ചി ലുലുമാളിലും...
40 വര്‍ഷമായി ദുര്‍ഗാപൂജയും ഈദും ഒരുമിച്ചാഘോഷിച്ച് ഒരു പള്ളിയും ക്ഷേത്രവുമുണ്ട് പശ്ചിമ ബംഗാളില്‍. ഒരു വശത്ത് മുസ്ലിം പള്ളിയും മറുവശത്ത്...
പ്രീയപ്പെട്ട അമ്മേ, ആരാധനയുടെ പ്രകാശപൂരിതവും പ്രസന്നവുമായ ശോഭ ഈ തടവറയുടെ ഇരുണ്ട്, നിര്‍ജീവമായ അന്തരീക്ഷത്തെ ഇല്ലാതാക്കുന്നുണ്ട്. ഇതിങ്ങനെ എത്രനാള്‍ തുടരുമെന്ന്...
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ 135 വര്‍ഷം പഴക്കമുളള ദേവീ ക്ഷേത്രത്തില്‍ വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും കൊണ്ട്. ആകെ എട്ട്...
ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറന്‍...
ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു...
ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചു. 52 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച വൈകിട്ടോടെ ഔറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്...