Advertisement
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഉടന്‍

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ്...

അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ...

‘അസമിൽ നല്ല ഹോട്ടലുകളുണ്ട്, ആർക്കും താമസിക്കാം’; മഹാരാഷ്ട്ര എം.എൽ.എമാർ ഇവിടെയുണ്ടോയെന്ന് അറിയില്ല: അസം മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ എം.എൽ.എമാർ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ.അസമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും...

‘ഭീഷണിക്കുമുന്നിൽ വഴങ്ങില്ല’; ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് ഏക് നാഥ് ഷിൻഡെ

വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഉദ്ധത് താക്കറെയുടെ നീക്കത്തെ വെല്ലുവിളിച്ച് ഏക് നാഥ് ഷിൻഡെ. ഭീഷണിക്കുമുന്നിൽ വഴങ്ങില്ലെന്നും 12 എം.എൽ.എമാർക്കെതിരെ നടപടിക്ക്...

’42 എംഎൽഎമാർ കൂടെയുണ്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ഏക്‌നാഥ് ഷിൻഡെ’: വിമത വിഭാഗം ശക്തിപ്പെടുത്തി ശിവസേന

മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. എന്നാൽ വിമത എംഎൽഎമാരുടെ ദൃശ്യങ്ങൾ...

ഉദ്ധവ് താക്കറെ രാജിയിലേക്ക്; മുഖ്യമന്ത്രിപദവി വേണ്ടെന്ന് ഷിൻഡെ: ഷിൻഡെ ക്യാമ്പിലെ 20 എംഎൽഎമാർ മടങ്ങി വരുമെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. 12.30-യ്ക്ക് വിവിധ വകുപ്പ്...

’44 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ പക്ഷം’; ഷിൻഡെ വഞ്ചകനെന്ന് ശിവസേന മുഖപത്രം ‘സാമ്ന’

മഹാരാഷ്ട്രീയ നാടകം തുടരുന്നു. മുംബൈയിൽ തിരക്കിട്ട നീക്കങ്ങൾ. യോഗം വിളിച്ച് ഇരുപക്ഷവും. ഏകനാഥ് ഷിൻഡെ പക്ഷം 10 മണിക്ക് യോഗം...

‘ഷിന്‍ഡെ മുംബൈയിലില്ല’; എന്നിട്ടും തങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ശിവസേന വക്താവ്...

മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്മാറണം; വഴങ്ങാതെ ഷിന്‍ഡെ

മഹാരാഷ്ട്രയിലെ അണയാത്ത രാഷ്ട്രീയ പോരിനിടെ വഴങ്ങാതെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. അനുരഞ്ജന നീക്കങ്ങള്‍ക്ക് വഴങ്ങാത്ത നിലപാടുമായാണ് ഷിന്‍ഡെ തുടരുന്നത്....

ശിവസേന പിളർപ്പിലേക്ക്; ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും

മഹാരാഷ്ട്രയിൽ ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും. ഡൽഹിയിൽ ഇതിനായുള്ള...

Page 7 of 8 1 5 6 7 8
Advertisement