കാട്ടിലെ വേട്ടക്കാരാണ് കടുവകൾ. എന്നിരുന്നാലും ആനകളോട് കടുവകൾ അങ്ങനെ മുട്ടാൻ നിക്കാറില്ല. ഇപ്പോൾ അഭിനേത്രിയും ആക്ടീവിസ്റ്റുമായ ദിയ മിർസ പങ്കുവെച്ച...
കോന്നിയിലെ കുട്ടിക്കൊമ്പൻ ചരിഞ്ഞു. നിലമ്പൂരിൽ നിന്ന് ഒരു മാസം മുൻപ് കോന്നിയിലെത്തിച്ച കുട്ടിയാനയാണ് ചരിഞ്ഞത്. മൂന്ന് മാസം മാത്രം പ്രായമുള്ള...
കെ.ബി.ഗണേഷ് കുമാറിന്റെ ആന കീഴൂട്ട് വിശ്വനാഥന് പാപ്പാന്മാരുടെ ക്രൂരമർദനം. പാപ്പാന്മാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ ഡിഎഫ്ഒയ്ക്ക് പരാതി നൽകി....
പത്തനംതിട്ട തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു. തടി പിടിക്കാന്‍ എത്തിച്ച സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്....
ചരിഞ്ഞ ആന അമ്പലപ്പുഴ വിജയകൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം കരളിലും ചെറുകുടലിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയ കൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം ബോർഡ് എസ്പി പി ബിജോയ്ക്ക് അന്വേഷണ...
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നൽകണമെന്ന ആവശ്യം...
ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു. 52 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ...
മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രത്തില്‍ പൂരത്തിനിടെ ആന ഇടഞ്ഞു. കുളിപ്പിക്കുന്നതിന് ഇടയിലാണ് ആന ഇടഞ്ഞത്. ഗുരുവായൂര്‍ ദാമോദര്‍ ദാസ്...
ആനപ്രേമികളുടെ പ്രിയപ്പെട്ട മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത് വയസുണ്ടായിരുന്നു. പ്രായാധിക്യത്തെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ആനയുടെ ആരോഗ്യത്തെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെ...