Advertisement
ആളുകൾ ഫോട്ടോ എടുക്കുന്നത് പാപ്പാനോട് പരാതിപ്പെടുന്ന ആന; വൈറൽ വിഡിയോ

ആളുകൾ തൻ്റെ ഫോട്ടോ എടുക്കുന്നത് പാപ്പാനോറ്റ് പരാതിപ്പെടുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ...

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കുഴഞ്ഞുവീണു

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കുഴഞ്ഞുവീണു. ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആന സമീപ പ്രദേശത്ത്...

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തി

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തി. ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപെടുത്താനായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ...

മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന

നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന. പന്തല്ലൂർ ലന്റോക്ക് വനത്തിലൂടെ കാട്ടാന...

കേരള- തമിഴ്നാട് അതിർത്തിയിൽ കാട്ടാനയെ പിടികൂടാൻ ശ്രമം തുടങ്ങി

കേരള- തമിഴ്നാട് അതിർത്തിയായ നീലഗിരി പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിലെത്തി പ്രദേശവാസികളെ നിരന്തരം ആക്രമിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ ശ്രമം തുടങ്ങി. മൂന്ന് കുങ്കിയാനകളെ...

ഏകാന്ത ജീവിതത്തിന് അവസാനം; ഇസ്ലാമാബാദിൽ നിന്നും കാവൻ കംബോഡിയയിലേക്ക് യാത്രയായി

ഏകാന്ത ജീവിതത്തിന് അവസാനം. ഇസ്ലാമാബാദിൽ നിന്നും കാവൻ കംബോഡിയയിലേക്ക് യാത്രയായി. വർഷങ്ങളായുള്ള മൃഗസ്‌നേഹികളുടെ മുറവിളിയ്‌ക്കൊടുവിലാണ് കാവന്റെ ഈ യാത്ര. 36...

ലോകത്തിലെ ഏറ്റവും ഏകാകിയായ ആന ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക്

ലോകത്തിലെ ഏറ്റവും ഏകാകിയായ ആന കാവൻ ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് പോകുന്നു. മൃഗ സ്‌നേഹികളുടെ ഇടപെടലിനെ തുടർന്ന് കാവനെ ഇസ്ലാമാബാദിൽ...

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും ബാഹുബലിയുടെയും സ്വന്തം കാളിദാസന്‍

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരസ്യത്തിലുള്ള ആനയെ എല്ലാവരും ശ്രദ്ധിച്ച് കാണും. ടീമിന്റെ ചിഹ്നം തന്നെ ആനയാണല്ലോ…ഈ ആനയെ വെറെ എവിടെയെങ്കിലും...

കരിമ്പ് കട്ടു തിന്നുന്നതിനിടെ കയ്യോടെ പിടികൂടി; വഴിവിളക്കിന്റെ തൂണിനു പിന്നിൽ മറഞ്ഞ് ആനക്കുട്ടി: ദൃശ്യങ്ങൾ

കരിമ്പ് കട്ടു തിന്നുന്നതിനിടെ നാട്ടുകാർ കയ്യോടെ പിടികൂടിയപ്പോൾ വഴിവിളക്കിന്റെ തൂണിനു പിന്നിൽ ഒളിക്കാൻ ശ്രമിച്ച് ആനക്കുട്ടി. തായ്ലൻഡിലെ ചിങ് മായ്...

കടലിൽ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്ന ഭീമാകാരനായ ആന

അഗ്നി പർവതങ്ങളുടെ നാടായ ഐസ് ലന്റിലെ കാഴ്ചകളെല്ലാം പ്രകൃതി ഒരുക്കിയവയാണ്. പാല് പോലൊഴുകുന്ന വെള്ളച്ചാട്ടം മുതൽ ലാവ ഉരുകി ഒലിച്ച...

Page 22 of 30 1 20 21 22 23 24 30
Advertisement