തുടർച്ചയായ മൂന്നാം തവണയും രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേറി. മറ്റെല്ലാം തള്ളിക്കളഞ്ഞ് അരവിന്ദ് കെജ്‌രിവാൾ എന്ന തങ്ങളുടെ നേതാവിനെ...
‘വെള്ളേപ്പം’ എന്ന സിനിമയുടെ ക്യാമറമാനായ ഷിഹാബ് ഓങ്ങല്ലൂരും സംഘവും തീവ്രവാദികളെന്ന് ഫേസ്ബുക്കിൽ വ്യാജപ്രചാരണം. ‘മോദിരാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇവർക്കെതിരെ...
ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സി ട്രയൽസ് നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച്...
മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തിന് കുടിവെള്ളം നിഷേധിച്ചു എന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന്...
ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി പൊലീസ്. അക്കൗണ്ടുകളുടെ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം മൊഴി മാറ്റി വാർത്തകളിൽ ഇടം നേടിയ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ ഉറങ്ങാതെ ഭരണകൂടത്തിനു നേർക്ക് വിരൽ ചൂണ്ടുന്നു. സർവകലാശാലകൾ സമര...
കഴിഞ്ഞ ദീപാവലി സമയത്ത് ഡൽഹിയിൽ വലിയ തോതിലുള്ള വായു മലിനീകരണ തോതാണ് റിപ്പോർട്ട് ചെയ്തത്. ഇത് തടയാനായത് പഞ്ചാബിലും ഹരിയാനയിലും...
സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വ്യാജവാർത്തകളുടെ പട്ടികയിലേക്ക് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു ക്രിസ്ത്യൻ പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ...
കഴിഞ്ഞ ദിവസമാണ് സുപ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ക്വന്റിന്‍ ടറന്റിനോയുടെ റിവഞ്ച് ഡ്രാമ ചിത്രം ‘കിൽ ബിൽ’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന...