ഒരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ August 15, 2017

ആത്മഹത്യയുടെ വക്കില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ഒരു സംഘം രക്ഷിച്ചെടുക്കുന്ന വീഡിയോ ആണിത്. ഒരു വലിയ കെട്ടിടത്തിന് മുകളില്‍ കയറി...

താന്‍ ബോധപൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലെന്ന് സിലീഷിന്റെ മൊഴി June 28, 2017

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ വില്ലേജ് അസിസ്റ്റന്റ് സിരീഷിന്റെ മൊഴി...

ജോയിയുടെ ആത്മഹത്യ; അന്വേഷണം സഹോദരങ്ങളിലേക്ക് June 25, 2017

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സഹോദരങ്ങളിലേക്കും. ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സഹോദരങ്ങളെ കുറിച്ച്...

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം മഹാരാഷ്ട്ര എഴുതി തള്ളുന്നു June 25, 2017

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ അ​റി​യി​ച്ചു.  ഒ​രു ക​ർ​ഷ​ക‍​െൻറ 1.5...

ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് June 23, 2017

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്ന്...

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് June 23, 2017

കോഴിക്കോട് ചെമ്പനാട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന്...

ആത്മഹത്യ ചെയ്ത കർഷകന്റെ കരം സ്വീകരിക്കാൻ കളക്ടറുടെ ഉത്തരവ് June 22, 2017

വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ഭൂമിയുടെ കരം സ്വീകരിക്കാൻ കളക്ടറുടെ ഉത്തരവ്. കോഴിക്കോട് ജില്ലാ കലക്ടകർ...

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് അസിസ്റ്റന്റിന് സസ്പെന്‍ഷന്‍ June 22, 2017

കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ സസ്പെന്റ്...

Page 3 of 3 1 2 3
Top