കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ നടക്കും. ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്ന് ഒഴിവാക്കിയതായി...
ഡല്‍ഹി പൊലീസ് കേസെടുത്തിട്ടും കര്‍ഷകര്‍ക്ക് അനുകൂല നിലപാട് മാറ്റാതെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ഭീഷണികള്‍ക്ക് മുന്നില്‍ നിലപാട്...
ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. കര്‍ഷക സമരത്തെപ്പറ്റി നടത്തിയ ട്വീറ്റിലാണ് നടപടി. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയാണ് ഗ്രേറ്റ...
നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. വിദ്വേഷ പ്രചാരണം കാരണം കാണിച്ചാണ് നടപടി. രണ്ട് മണിക്കൂറിനകം നടിയുടെ...
കാർഷിക ബില്ലുകളിന്മേലുള്ള സമരം രാജ്യത്ത് ശക്തമാകവേ നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയിൽ സർക്കാർ ആറ് വർഷക്കാലം...
കർഷക പ്രതിഷേത്തിൽ നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. സമരകേന്ദ്രങ്ങൾ കൂടി ഉൾപ്പെടുന്ന ഡൽഹി എൻസിആർ മേഖലയിൽ രണ്ടാഴ്ചത്തേക്ക് കൂടി 47 കമ്പനി...
കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രമേചന്ദ്രന്‍, എ.എം. ആരിഫ് എന്നിവരും...
കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും. സച്ചിൻ തെണ്ടുൽക്കറും...
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ഗുരുതർ ആരോപണവുമായി ബിജെപി എംഎൽഎ. 2000 രൂപ...
കാര്‍ഷിക ബില്ലുകളിന്മേലുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാകും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കാര്‍ഷിക...