Advertisement
സിം​ഗുവിൽ സംഘർഷത്തിനിടെ പൊലീസിന് വെട്ടേറ്റു

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യി സ​മ​രം ന​ട​ക്കു​ന്ന സിം​ഗു അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷ​ത്തി​നിടെ പൊ​ലീ​സു​കാ​ര​ന് വെ​ട്ടേ​റ്റു. സമരം നടത്തുന്ന കർഷകരിൽ ഒരാൾ വാളുകൊണ്ട് പൊലീസിനെ...

സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സിംഗുവിലെ പ്രതിഷേധത്തില്‍ ബിജെപിക്ക്...

കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി

കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി. ബിജെപി സർക്കാരിനെതിരെ സമരം തുടർന്നാൽ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. വധഭീഷണിയിൽ...

കര്‍ഷക സമരം; സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കിസാന്‍ സഭ നേതാവ്

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്. സമരത്തിന് കൂടുതല്‍ കര്‍ഷകരെ...

സിംഗുവില്‍ കര്‍ഷകര്‍ക്കെതിരെ നാട്ടുകാര്‍; സംഘര്‍ഷം, കല്ലേറ്

ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊലീസ്...

സമരം ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം തിരിച്ചടിക്കുന്നു; ഡൽഹി അതിർത്തികളിലേക്ക് കർഷകരുടെ ഒഴുക്ക്

സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിന് പിന്നാലെ ഡൽഹിയുടെ അതിർത്തികളിലേക്ക് കർഷകരുടെ ഒഴുക്ക്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കർഷകർ...

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇരുപത് പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് കര്‍ഷകസമരത്തോടുള്ള...

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരം; നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍...

കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നു

കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതായി വിവരം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി...

ഗാസിപൂരിൽ നിന്ന് പൊലീസ് പിൻവാങ്ങി

​ഗാസിപൂരിലെ സമരകേന്ദ്രത്തിൽ നിന്ന് പൊലീസ് പിൻവാങ്ങി. കമ്മീഷ്ണർ ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് മടങ്ങുന്നത്. ഇതോടെ പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിരിക്കുകയാണ്....

Page 29 of 67 1 27 28 29 30 31 67
Advertisement