പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിന്മറിയതിന് പിന്നാലെ കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. സമരവേദിയിൽ നിന്ന്...
ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന്...
ജനുവരി മുപ്പതിന് നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സംയുക്‌ത കിസാൻ മോർച്ച. ചെങ്കോട്ട സംഭവത്തിൽ പശ്ചാത്തപിക്കുന്നുവെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കിസാൻ...
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. മേധാ പട്കര്‍ ഉൾപ്പെടെ 37 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേധാ...
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ മരിച്ചത് ഉത്തർപ്രദേശ് രാംപുർ സ്വദേശിയായ 27കാരൻ നവരീത് സിംഗ്. അടുത്തിടെ വിവാഹിതനായ നവരീത്...
കർഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ ഭാനു...
ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ലെന്ന് ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്ത് 24നോട്. സംയുക്‌ത കിസാൻ മോർച്ച...
ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ മാറ്റമില്ലെന്ന് കര്‍ഷക നേതാക്കള്‍. ഫെബ്രുവരി ഒന്നിന് കാല്‍നടജാഥ നടത്തും. ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഭവ വികാസങ്ങള്‍...
ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ...
ചെങ്കോട്ടയിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ദീപ് സിദ്ദു. ലക്ഷക്കണക്കിന് കർഷകരെ തനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന് സിദ്ദു...